Bino

  • Home
  • Room
  • Workbench
  • Malayali
  • Desk
  • Projects
  • More
    • Travel
    • Uses
    • Stats
    • Library
    • Archive
    • Tags
    • Now
  • About

#
എല്ലാം
|
കുറിപ്പുകൾ
|
കുത്തികുറിക്കലുകൾ

നിന്നെ കണ്ടെത്തുവാൻ

2 February 2026

നീ മറന്നുപോയ നിന്നെ കണ്ടെത്തുവാൻ ശ്രമിക്കുക.
Read more

വിട പറഞ്ഞവർ

20 August 2025

വിട പറഞ്ഞവർ നാം വിദൂരതയിലേക്ക് നടന്നകന്നവർ നാം.
Read more

നിലാവ്

18 August 2025

നിലാവ് വരുന്നപോൽ ഒരു വൈകുന്നേരം മരണമെന്നേ തേടി വരും.
Read more

അമരന്മാർ

4 July 2025

നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങി മരിക്കുമ്പോൾ, ഞങ്ങൾ മനുഷ്യരിലേക്ക് പടർന്ന് അമരന്മാരാകും.
Read more

തുടരും

4 July 2025

സമരസൂര്യൻ അസ്തമച്ചോപ്പിൽ അലിയുമ്പോൾ, അയാൾ ഉയർത്തിയ ആശയത്തിന് കീഴെ നാമിനിയും പോരാട്ടം തുടരും.
Read more

ഏതോ തെരുവിലാണ് ഞാൻ

30 May 2025

ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.
Read more

പാരിസ്

12 April 2025

പാരിസിലെ രാത്രി നക്ഷത്രങ്ങൾ അവസാനിക്കാത്ത കാലത്തോളം നമ്മുടെ പ്രണയമുദ്രകൾ മായാതിരിക്കട്ടെ.
Read more

വൈകുന്നേരങ്ങളിൽ

12 April 2025

തനിച്ചായ വൈകുന്നേരങ്ങളിൽ നിങ്ങൾ വരുമെന്നറിയുന്ന നിമിഷത്തിൽ, ഉള്ളിലെ മരുഭൂമിയിൽ മഴ പെയ്‌തിറങ്ങാറുണ്ട്.
Read more

മായാജാലക്കാരൻ

10 April 2025

പ്രിയപ്പെട്ടതൊക്കെയും വരികളിലേക്ക് മായാജാലക്കാരനാണ് ഞാൻ.
Read more
    • ««
    • «
    • 1
    • 2
    • 3
    • 4
    • 5
    • »
    • »»

Bino Kochumol Varghese  • © 2026

Powered by Hugo, Netlify, Lightbi & more. | Made with ❤️ and ✨ by Bino |

Last updated: 08 February 2026, 17:41 +0300

  • Stats
  • Now
  • Uses
  • Library
  • Archive
  • Tags
  • Credits
  • Changelog
  • Disclaimer
  • Blogroll