Bino
Home
All
Workbench
Desk
Malayali
Pages
About
Select Theme
Classic
Earth
Dark
Code
പ്രണയകവിത
Bino Kochumol Varghese | 16 March 2026
Last updated on: 22 July 2026
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
ml-poems
Read more...
കാറ്റ്
16 June 2026
കൂട് വിട്ട് പറന്നുയരുമ്പോൾ കാടുയരത്തിൽ ചിറകടിക്കുമ്പോൾ കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
Read more
നിലാപുഞ്ചിരി
29 May 2026
തന്നെ കൊണ്ട് പോകാൻ വന്ന കാലന്റെ കഴുത്തിൽ കയറിട്ട് മുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ ശാന്തമായിരുന്നു. സകല മായവുമറിയുന്ന കാലന്റെ പ്രാണൻ പിടഞ്ഞന്നേരം. ...
Read more
ജീവനീർ
27 May 2026
ഓരോ ചാന്ദ്രമാസവും സ്ത്രീകളർപ്പിച്ച ചുവന്ന ജീവനീർകൊണ്ടാണ് ഭൂമിയിങ്ങനെ ജീവന്റെ നീല നീലാവെളിച്ചത്തിൽ പൂത്ത് നിൽക്കുന്നത്.
Read more
What are your thoughts on this post?
I’d love to hear from you! Contact me or Click this link to email me, I reply to every message!
Also use the share button below if you liked this post. It makes me smile, when I see it.