നിലാവ്

നിലാവ്

നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണം നമ്മളെത്തേടി വരും.

വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ മുറുകെ
കെട്ടിപ്പിടിക്കാൻ കാലമൊരു
അവസരം തന്നാൽ,

നിലാവ് മായുവോളം
പരസ്പരം കൈ വിടാതിരിക്കാം
നമുക്ക്.